LiveTV

Live

Videos

മണികണ്ഠന്‍ചാല്‍ ചപ്പാത്ത് ഉയരം കൂട്ടിയില്ല; അനങ്ങാപ്പാറ നയവുമായി അധികാരികള്‍

കനത്ത മഴ വന്നാല്‍ ഒറ്റപ്പെട്ടുപോകുന്ന മണികണ്ഠന്‍ചാലിലെ ആളുകളുടെ ദുരിതാവസ്ഥ നിരന്തരം വാര്‍ത്തയായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.