LiveTV

Live

Videos

ജാതി-മത വ്യത്യാസമില്ലാതെ ഒരു നാട് ആകെ റമദാന്‍ വ്രതം അനുഷ്ഠിച്ചു

പാലക്കാട് ജില്ലയിലെ ചാമപ്പറമ്പ് മുറിയംതോണി ഗ്രാമ നിവാസികളാണ് ഒന്നിച്ച് നോമ്പ് എടുത്തത്. എല്ലാവരും ഒരുമിച്ച് നോമ്പ് തുറയും നടത്തി