LiveTV

Live

Videos

‘’കാടു പൂത്തല്ലോ കാലടി സര്‍വ്വകലാശാല ക്യാമ്പസിലെ ഞാവല്‍ കാ പഴുത്തല്ലോ ‘’

ഒഴിവുസമയങ്ങളില്‍ ഞാവല്‍പഴങ്ങള്‍ പറിച്ചെടുക്കാന്‍ വിദ്യാര്‍ഥികളുടെയും ക്യാമ്പസിലെ ജീവനക്കാരുടെയും തിരക്കാണ്.ഞാവല്‍പഴം ശേഖരിക്കാന്‍ പുറത്തുനിന്നും ആളുകളെത്തുന്നുണ്ട്