LiveTV

Live

Videos

വനമിത്ര പദ്ധതി വിജയത്തിലേക്ക്; പരിശീലനം പൂര്‍ത്തിയാക്കിയത് 35 വനിതകള്‍ 

ആദിവാസി വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വനമിത്ര പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. 

വനമിത്ര പദ്ധതി വിജയത്തിലേക്ക്; പരിശീലനം പൂര്‍ത്തിയാക്കിയത് 35 വനിതകള്‍