LiveTV

Live

Videos

പൂരവിശേഷങ്ങളുമായി പൂരനഗരിയില്‍ നിന്നും സിനിമ, സീരിയല്‍ താരം മനീഷ

ഗായികയും സിനിമ,സീരിയല്‍ താരവുമായ തൃശൂര്‍ സ്വദേശി മനീഷയാണ് ഇന്ന് മോര്‍ണിംഗ് ഷോയില്‍ അതിഥി. എല്ലാവരെയും പോലെ പൂരാവേശത്തിലാണ് മനീഷയും. പൂര നഗരിയില്‍ നിന്ന് മനീഷയും കുടുംബവും വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നു