LiveTV

Live

Videos

ഈ യാത്ര പച്ചപ്പിനായിട്ടാണ്, പുതുതലമുറയ്ക്ക് വേണ്ടിയാണ്; ശാന്തിവനത്തിനായി ബൈക്ക് യാത്ര നടത്തി ഒരു യുവാവ്

കൊച്ചി സ്വദേശി വൈശാഖ് ജി.നായരാണ് സേവ് ശാന്തിവനം എന്നെഴുതിയ പ്ലക്കാര്‍ഡുമായി തിരുവനന്തപുരം വരെ ബൈക്ക് യാത്ര നടത്തിയത്