LiveTV

Live

Videos

സ്വന്തം ജീവന്‍ നോക്കാതെ വൈറസ് ബാധിതര്‍ക്കൊപ്പം നിന്ന ഇവരെ നിപ വെറുതെ വിട്ടു; സൂപ്പിക്കടയിലെ ജാബിറിന് പറയാനുള്ളതും ആ കഥകളാണ്..

ജാബിറിന്റെ ജീവിതത്തില്‍ വലിയ ദുരന്തമാണ് നിപ വൈറസുണ്ടാക്കിയത്. ഉമ്മ മറിയം,പിതാവിന്റെ ജ്യേഷ്ഠന്‍, അവരുടെ മക്കള്‍. ഇവരെയെല്ലാം നിപ വൈറസ് കവര്‍ന്നെടുത്തു