LiveTV

Live

Videos

സൗത്ത് ഡൽഹിയിൽ ഗൗതം ഗംഭീറിന് വെല്ലുവിളി ഉയർത്തി ആം ആദ്മിയുടെ ആതിഷി

കളത്തിലെ നിയമങ്ങൾ അറിയാത്തയാൾ എന്ന് ഗൗതം ഗംഭീറിനെ വിമർശിക്കുന്ന ആതിഷി പോരാട്ടത്തിൽ കോൺഗ്രസ് ഇല്ലെന്ന് കൂട്ടിച്ചേർക്കുന്നു.അർവിന്ദർ ലൗവ് ലിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി.