LiveTV

Live

Videos

ഇടത്തോട്ട് തിരിച്ചാല്‍ വലത്തോട്ട് പോകുന്ന സൈക്കിളുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥി

ബ്രെയിന്‍ സൈക്കിളിങ്ങ് എന്ന പുത്തന്‍ സൈക്കിളിങ് വിദ്യയാണ് മുസാദിഖിന്‍റേത്. തലച്ചോറിന് ഏറ്റവും നല്ല വ്യായാമമാണ് ബ്രെയിന്‍ സൈക്കിളിങ് എന്ന് ഈ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി പറയുന്നു.