LiveTV

Live

Videos

ടി.പി കൊല്ലപ്പെട്ടിട്ട് ഏഴു വര്‍ഷം; അനുസ്മരണ പരിപാടികളുമായി ആര്‍.എം.പി

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പിയുടെ നേതൃത്വത്തില്‍ ഇന്ന് അനുസ്മരണ സമ്മേളനം നടക്കും. പ്രദേശത്ത് പൊലീസും കനത്ത ജാഗ്രതയിലാണ്