LiveTV

Live

Videos

വേനലും തെരഞ്ഞെടുപ്പും ചൂട് പകർന്ന പകലുകൾക്ക് ശേഷം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് ഒരു സായാഹ്നം

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച മൂല്യങ്ങളുടെ സ്വരലയം എന്ന പരിപാടി ഏറെ ഹൃദ്യമായിരുന്നു.