LiveTV

Live

Videos

ബാനറുകളും ചുവരെഴുത്തുകളും നീക്കുന്ന തിരക്കിലാണ് എറണാകുളത്തെ സ്ഥാനാര്‍ഥികള്‍

പി.രാജീവും ഹൈബി ഈഡനും അല്‍ഫോണ്‍സ് കണ്ണന്താനവും നേരിട്ടെത്തിയാണ് തങ്ങളുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടുളള പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നത്.