LiveTV

Live

Videos

ചാലക്കുടിയില്‍ വിജയപ്രതീക്ഷയോടെ യു.ഡി.എഫ്

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെക്കോര്‍ഡ് പോളിങ്ങോടെ പ്രതീക്ഷയിലായത് യു.ഡി.എഫ് കേന്ദ്രങ്ങളാണ്. കഴിഞ്ഞ തവണത്തെക്കാള്‍ നാല് ശതമാനം അധികം വോട്ടുകളാണ് മണ്ഡലത്തില് ഇത്തവണ രേഖപ്പെടുത്തിയത്