LiveTV

Live

Videos

വടകരയില്‍ യു.ഡി.എഫിനെ പ്രതിരോധിക്കാൻ രക്തസാക്ഷി കുടുംബസംഗമം ഒരുക്കി എൽ.ഡി.എഫ്

വടകര മണ്ഡലത്തിൽ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങളാണ് വടകര കോട്ടപ്പറമ്പിൽ ഒത്തുചേർന്നത്.