LiveTV

Live

Videos

ഒരു വോട്ടിന് ഒരു മരം; വേറിട്ട തെരഞ്ഞെടുപ്പ് പ്രചരണവുമായി ഫിറോസ് അഹമ്മദ്

വേനല്‍കാലത്തെ തെരഞ്ഞെടുപ്പു ചൂടിനെതിരെ ഒരു പ്രചാരണം. തെരഞ്ഞെടുപ്പുകളെ മാത്രമല്ല കാലാവസ്ഥയെ തന്നെ തണുപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പരിസ്ഥിതി പ്രചാരണമാണ് ആലപ്പുഴ മാവേലിക്കര മണ്ഡലങ്ങളിൽ നടക്കുന്നത്.