LiveTV

Live

Videos

സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു; വരും ദിവസങ്ങളിലും ചൂട് കൂടും

വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരും. ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.