LiveTV

Live

Videos

കോട്ടകളുടെ മണ്ണില്‍ ഉണ്ണിച്ചാന്‍ കോട്ട പിടിച്ചടക്കുമോ?ഗള്‍ഫിലെ കാസര്‍കോട്ടുകാര്‍ പറയുന്നു

കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസര്‍കോട്. ഗള്‍ഫിലെ കാസര്‍കോട്ടുകാര്‍ എങ്ങനെയാണ് ഈ മല്‍സരത്തെ നോക്കിക്കാണുന്നത് എന്ന് പരിശോധിക്കുകയാണ് ഇന്നത്തെ അക്കരെ നിന്നൊരു വോട്ട്.