LiveTV

Live

Videos

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഒരു വയസ്

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6നാണ് വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.