LiveTV

Live

Videos

ഫ്ലക്സെന്തിന്? പ്രചരണത്തിന് ടീ ഷർട്ട് പോരെ?  

തെരഞ്ഞെടുപ്പ് കാലമായതോടെ പ്രചാരണം അങ്ങ് വസ്ത്രങ്ങളിലുമെത്തി. പ്രത്യേകം തയ്യാറാക്കിയ ടീഷര്‍ട്ടുകളിഞ്ഞാണ് പ്രചാരണത്തിന് പ്രവര്‍ത്തകര്‍ എത്തുന്നത്.