LiveTV

Live

Videos

വോട്ടെടുപ്പ് ദിവസം മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് ക്ഷണിച്ച് ഒരു സൈക്കിള്‍ റാലി 

വോട്ടിങ് ബോധവല്‍ക്കരണ പദ്ധതിയായ സ്വീപ്പിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടമാണ് റാലി സംഘടിപ്പിച്ചത്.