LiveTV

Live

Videos

ഫേസ് ബുക് ചുവരില്‍ വ്യത്യസ്തത നിറച്ച് പാർട്ടികൾ   

വോട്ടെടുപ്പ് അടുത്തതോടെ ഫേസ് ബുക്ക് ചുവരിലാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. വെറൈറ്റികള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം.