LiveTV

Live

Videos

നീതി കാത്ത് ശ്രീജിത്തിന്‍റെ കുടുംബം;തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന് ശ്യാമള  

ശ്രീജിത്തിന്റെ മരണത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം സുപ്രിം കോടതിയെ വരെ സമീപിച്ചിരുന്നു.