LiveTV

Live

Videos

1989 മുതൽ മത്സര രംഗത്ത്, ഒന്‍പതാം തവണയും അങ്കത്തിനിറങ്ങി കൊടിക്കുന്നില്‍ സുരേഷ്

സംസ്ഥാനത്ത് മത്സരിക്കുന്നവരിൽ ഈ റെക്കോഡുള്ളത് കൊടിക്കുന്നിലിന് മാത്രം അവകാശപ്പെടാനാവുന്നതാണ്. തുടർച്ചയായ ഒൻപതാമങ്കത്തിന് ഇറങ്ങുമ്പോഴും ആവേശമൊട്ടും കുറക്കുന്നില്ല കൊടിക്കുന്നില്‍.