LiveTV

Live

Videos

സ്ഥാനാർഥികൾ ഓടിനടന്ന് വോട്ട് ചോദിക്കാനെത്തുമ്പോൾ പതിറ്റാണ്ടുകളായുള്ള അവഗണനയുടെ കഥയാണ് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത്...

വൻകിട നിർമ്മാണ ലോബികൾക്ക് തീരക്കടലും കടലോരമേഖലയും കയ്യടക്കാൻ ഉതകുംവിധമാണ് ഇപ്പോൾ ഒരു തീരദേശ നിയന്ത്രണ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.