LiveTV

Live

Videos

ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടംപിടിച്ച് നാളികേര കോംപ്ലക്സ്

സംസ്ഥാനത്തെ നാളികേര കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് നാളികേര വികസന കോര്‍പ്പറേഷന്റെ കീഴില്‍ ആറ്റിങ്ങലില്‍ നാളികേര കോംപ്ലക്സ് ആരംഭിച്ചത്.