LiveTV

Live

Videos

കുടിവെള്ള പദ്ധതികൾ താറുമാറായി; ഒരിറ്റ് വെള്ളത്തിനായുള്ള നെട്ടോട്ടത്തില്‍ വടാട്ടുപാറ

താപനില നാൽപ്പതിനോടടുത്തതോടെ ഒരിറ്റ് വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കോതമംഗലം താലൂക്കിലെ വടാട്ടുപാറ നിവാസികൾ.