LiveTV

Live

Videos

ലക്ഷദ്വീപിനേക്കാള്‍ മനോഹരമാണ്, മുഹമ്മദ് കുട്ടിയുടെ ഈ ലക്ഷദ്വീപ് യാത്ര

ശാരീരികപരിമിതികള്‍ ഒന്നുമല്ലെന്ന് തെളിയിച്ച മുഹമ്മദ് കുട്ടി ഇതിനോടകം ഇന്ത്യയിലും പുറത്തുമായി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്.

മീഡിയവണില്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് കുട്ടി ലക്ഷദ്വീപിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ വിശേഷങ്ങള്‍.