LiveTV

Live

Videos

രാജ്യസുരക്ഷയോ... രാഷ്ട്രീയമോ?

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതിപക്ഷം ആരോപിക്കുന്നത് പോലെ വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണോ? മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് കുസാറ്റിലെ വിദ്യാര്‍ഥികള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു