LiveTV

Live

Videos

ചുട്ടുപൊള്ളുന്ന ചൂട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു

നട്ടുച്ചക്കുള്ള പ്രചരണം ഒഴിവാക്കിയാണ് പല സ്ഥാനാര്‍ഥികളും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.