LiveTV

Live

Videos

ആറ്റിങ്ങലില്‍ പ്രചരണം സജീവം;മൂന്ന് സ്ഥാനാര്‍ഥികളും മണ്ഡലപര്യടനം ആരംഭിച്ചു  

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.സമ്പത്ത് വാഹന പര്യടനം ആരംഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് മണ്ഡല പര്യടനത്തിലാണ്.