LiveTV

Live

Videos

പൂരോത്സവത്തിനിടെ വോട്ട് തേടി സ്ഥാനാര്‍ഥികള്‍

പൂരോത്സവത്തിന്‍റെ സമാപന ദിവസമായ ഇന്നലെ വോട്ട് തേടി സ്ഥാനാർഥികൾ കണ്ണൂര്‍ മാടായിക്കാവ് പൂരം നഗരിയിലെത്തി. സതീഷ്ചന്ദ്രനും രാജ്മോഹൻ ഉണ്ണിത്താനും ആണ് വോട്ടർമാരെ കാണാനായി മാടായിക്കാവിൽ എത്തിയത്.