LiveTV

Live

Videos

വഴിയിലെ മാലിന്യം വൃത്തിയാക്കി പ്രഭാത സവാരിക്കാര്‍ 

വ്യായാമത്തിനായി നടക്കാനിറങ്ങുന്ന വഴിയില്‍ മാലിന്യം നിറഞ്ഞപ്പോള്‍ നടത്തക്കാര്‍ വൃത്തിയാക്കി. എറണാകുളം സീപോര്‍ട് എയര്‍പോര്‍ട്ട് റോഡിലെ പെരിയാറിന് കുറുകെയുളള പാലങ്ങളിലെ മാലിന്യമാണ് വൃത്തിയാക്കിയത്.