LiveTV

Live

Videos

കുട്ടിയായിരിക്കുമ്പോള്‍ മുയലുകളോട് തോന്നിയ ഇഷ്ടമിന്ന് ഷലൂബിന്റെ ജീവിതത്തിലെ വലിയൊരു വരുമാന മാര്‍ഗമാണ്

ജീവിതയാത്രയില്‍ പല വഴി സഞ്ചരിച്ചെങ്കിലും ചെറുപ്പത്തില്‍ തോന്നിയ ആ ഇഷ്ടത്തിനൊപ്പം നടക്കാനായിരുന്നു ഷലൂബിന്റെ തീരുമാനം. വിദേശ ജനുസ്സില്‍ പെട്ടതടക്കം അഞ്ഞൂറിലധികം മുയലുകളുണ്ട് ഇന്ന് ഷലൂബിന്റെ ഫാമില്‍.