LiveTV

Live

Videos

ശബ്ദങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്ത ഈ സ്ത്രീകളും സ്വയംപര്യാപ്തരാകണം

കേരളത്തിലെ 90 ശതമാനം ബധിര വനിതകളും തൊഴില്‍ രഹിതരാണ്. പലരും വീടുകളില്‍ മാത്രം ഒതുങ്ങിപ്പോയവര്‍.