LiveTV

Live

Videos

പഠിക്കാനുളള അവകാശം നേടിയെടുക്കാനായി ആസിം എന്ന പതിമൂന്നുകാരന്‍ ഇപ്പോഴും പൊരുതുകയാണ്

കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ തിരുവനന്തപുരത്തേക്കുളള യാത്രയിലാണ്