LiveTV

Live

Videos

ജീവകാരുണ്യ രംഗത്തെ ‘മാലാഖ’ നര്‍ഗീസ് ബീഗം അതിഥിയില്‍

ഫേസ്ബുക്ക് സൌഹൃദങ്ങളുടെ സഹകരണത്തോടെ പാവങ്ങള്‍ക്കായി ഇതിനകം 41 വീടുകള്‍ സൌജന്യമായി നിര്‍മ്മിച്ചു നല്‍കിയ നര്‍ഗ്ഗീസിനെ അധികമാരും അടുത്തറിഞ്ഞിട്ടില്ല.