LiveTV

Live

Videos

വനിതാ ദിനത്തില്‍ അതിഥികളായി കാര്‍ത്യായനി അമ്മയും ഹനാനും

ഒരാൾ പഠനത്തിന് പ്രായം തടസമല്ലന്ന് പഠിപ്പിച്ച 98കാരി കാര്‍ത്യായനി.96 വയസിൽ സാക്ഷരത നേടി ഇപ്പോൾ കമ്പ്യൂട്ടർ പഠിക്കുന്നു. മറ്റൊരാൾ ജീവിത പ്രയാസങ്ങൾ പഠനത്തിന് തടസമല്ലന്ന് തെളിയിച്ച ഹനാൻ.