LiveTV

Live

Videos

വെള്ളിത്തിരയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കവിരാജാണ് അതിഥിയില്‍

ഇടക്കാലത്ത് സിനിമയുടെ തിരക്കിൽ നിന്ന് വിട്ടു നിന്ന കവിരാജ് തിരിച്ചുവരവിന്റെ പാതയിലാണ്. ഓട്ടോഗ്രാഫ്, സായ് തിരുമേനി, മീശമാധവന്‍, രസികന്‍, അര്‍ദ്ധനാരി എന്നിവയാണ് കവിരാജിന്റെ പ്രധാന സിനിമകള്‍