LiveTV

Live

Videos

രണ്ടാം വട്ടവും തേടിയെത്തിയ സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷവുമായി അബനിക്കുട്ടി

അബനിയുടെ അച്ഛൻ ആദി സംവിധാനം ചെയ്ത പന്ത് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് ഈ കൊച്ച് മിടുക്കിയെ തേടി പുരസ്കാരം എത്തിയത്.