LiveTV

Live

Videos

കുട്ടനാട്ടിൽ ഇനി പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള വീടുകൾ  

പ്രളയത്തിൽ തകർന്ന വീടുകളുടെ സ്ഥാനത്താണ് ഇരുമ്പു തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന പുതിയ വീടുകൾ നിർമ്മിച്ചിരിക്കുന്നത്.