LiveTV

Live

Videos

നാടകങ്ങളിലൂടെ കലാരംഗത്ത് സജീവ സാന്നിധ്യമായി മാറിയ വേണു മച്ചാട് അതിഥിയില്‍

ശ്രദ്ധേയമായ നിരവധി നാടകങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വേണു അറുനൂറിലധികം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.