LiveTV

Live

Videos

അന്യം നിന്നുപോകുന്ന കാര്‍ഷിക ആയുധങ്ങള്‍ക്ക് മരത്തടിയിലൂടെ പുനര്‍ജന്‍മം നല്‍കുന്ന പ്രേംകുമാര്‍

മരത്തടിയിൽ വിസ്മയം തീർക്കുകയാണ് എറണാകുളം കാലടി സ്വദേശി പ്രേംകുമാർ.അന്യം നിന്നുപോകുന്ന കർഷകരുടെ ആയുധങ്ങളും കൗതുകമുള്ള രൂപങ്ങളുമാണ് പ്രേംകുമാർ മരത്തടിയിൽ രൂപപ്പെടുത്തുന്നത്.