ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വകുപ്പിന്റെ പരിശീലനം
ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. മോട്ടിവേഷന്‍ പ്രോഗ്രാമുകളും കൂടി ഉള്‍പ്പെടുത്തിയാണ് പരിശീലനം