കഥ പറയുന്ന യാത്രകള്‍, ഒറ്റ ക്ലിക്കില്‍ പതിഞ്ഞ ചിത്രങ്ങള്‍; ഫോട്ടോഗ്രാഫറായ ഷഹന് അബ്ദുള്‍ സമദിന്റെ ഫോട്ടോഗ്രഫി വിശേഷങ്ങള്‍ കാണാം
8 വർഷം മുമ്പേ ഫോട്ടോഗ്രഫിയിലേക്കിറങ്ങി നിരവധി ഫോട്ടോകൾ എടുക്കുകയും നിരവധി യാത്രകളും നടത്തിയ ഷഹന്റെ ഫോട്ടോ എക്സിബിഷൻ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഹുദം ആർട്ട് ഗാലറിയിൽ ഇപ്പോൾ നടക്കുന്നുണ്ട്.