LiveTV

Live

Videos

അനന്തപുരിയുടെ പൈതൃകത്തിന്റെ ഭാഗമായ മസ്കോട്ട് ഹോട്ടല്‍ നൂറിന്റെ നിറവില്‍

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രീട്ടീഷ് സൈനിക ഉദ്യോഗസ്ഥര്‍ക്കു വേണ്ടി നിര്‍മിച്ച കെട്ടിടമാണ് ഇന്നത്തെ മസ്കോട്ട് ഹോട്ടല്‍.