LiveTV

Live

Videos

ജീവിതം നമുക്കെല്ലാവര്‍ക്കും ഓരോ തരത്തില്‍ ഒരു പോരാട്ടമാണ്, അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്നേഹമാണ്: ദിലീപ്

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രയിലറും പാട്ടും റിലീസ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ദിലീപ് ദുബൈയിലെത്തിയത്.