LiveTV

Live

Videos

പൊങ്കാലക്കൊരുങ്ങി തിരുവനന്തപുരം

ആറ്റുകാല്‍ പൊങ്കാലക്കായുള്ള അവസാന‌വട്ട ഒരുക്കങ്ങളിലാണ് തലസ്ഥാനം. മറ്റന്നാളാണ് ആറ്റുകാല്‍ പൊങ്കാല. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണത്തെ പൊങ്കാല.