LiveTV

Live

Videos

കുംഭമാസ പൂജ കഴിഞ്ഞു; ശബരിമല നടയടച്ചു

കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നടയടച്ചു. നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെങ്കിലും ദർശനത്തിനെത്തിയവർ ഈ തീർത്ഥാടന കാലയളവിൽ താരതമ്യേന കുറവായിരുന്നു.