LiveTV

Live

Videos

അപകടം വിളിച്ചുവരുത്തി കുഴിപ്പിളളി തീരദേശറോഡിലെ മണല്‍ക്കൂന

2004ല്‍ സുനാമി ദുരന്തമുണ്ടായ കൊച്ചി വൈപ്പിനിലെ കുഴിപ്പിളളി തീരദേശറോഡ് മറ്റൊരു ദുരന്തം പേറുകയാണ്. കടല്‍ക്ഷോഭിച്ചാല്‍ തിരമാലയോടൊപ്പമെത്തുന്ന മണല്‍ റോഡിലാണ് കുന്നുകൂടിക്കിടക്കുന്നത്.