LiveTV

Live

Videos

പഴയകാലത്തെ ഓര്‍മ്മിപ്പിച്ച് പണം പയറ്റ്; ഭാഗ്യവാന്‍മാര്‍ക്കായി നറുക്കെടുപ്പും

ഉത്തരമലബാറിലെ നാട്ടിന്‍പുറങ്ങളില്‍ സജീവമായ ഒന്നാണ് പണം പയറ്റ്. പണം നല്കുന്നതിനൊപ്പം സൌഹൃദങ്ങള്‍ കൂട്ടിച്ചേര്‍ക്കുക കൂടിയാണ് പണം പയറ്റ് നടക്കുന്ന ഇടങ്ങള്‍.